sukumaran-86
സുകുമാരൻ

പറവൂർ: ചെറായി അമ്മാഞ്ചേരിൽ എ. എ. സുകുമാരൻ (86) നിര്യാതനായി. റിട്ട. വില്ലേജ് ഓഫീസറാണ്. സംസ്‌കാരം ഇന്ന് 10 ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: എസ് ഷൈൻ (പിഡബ്ല്യുഡി റോഡ്‌സ് പറവൂർ), എസ് ഷെല്ലി (ബിസിനസ്). മരുമക്കൾ: കെ ആർ ബിന്ദു(ലക്ചറർ എസ്എസ് വി കോളേജ് വളയൻചിറങ്ങര), സി ടി സുപ്രഭ(അധ്യാപിക, എസ്എം എച്ച്എസ്എസ്, ചെറായി)