കരുതലോടെ....കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ കണ്ടെയ്മെന്റ് സോണുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. എറണാകുളം ജില്ലാ അതിർത്തിയായ അരൂരിൽ നിന്നുള്ള കാഴ്ച