കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം മാർക്കറ്റ് റോഡിന് സമീപം മേനകയിലെ ബസ് സ്റ്റോപ്പിൽ പൊലീസ് സാമൂഹിക അകലം പാലിക്കുന്നതിന് കളം വരച്ചപ്പോൾ. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ളവർക്കെതിരെ പൊലീസ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്