കരുതലുള്ള യാത്ര...കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം മാർക്കറ്റ് റോഡുകൾ അടച്ചതിനെത്തുടർന്ന് നഗരത്തിൽ കർശന നിയന്ത്രണത്തിലാണ്. മേനക ജംഗ്ഷനിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന കുടുംബം