തീറ്റതേടി...റോഡരുകിൽ കൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് തീറ്റതേടുന്ന തെരുവ് നായ. എറണാകുളം ഗാന്ധി നഗറിൽ നുന്നള്ള കാഴ്ച