കൊവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം നഇരത്തിൽ കണ്ടെയ്മെന്റ് സോണുകളുടെ എണ്ണം കൂടി. കൈകുഞ്ഞുമായി നടന്ന് നീങ്ങുന്ന കുടുംബം മേനക ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച