കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്നുമുതൽ വ്യാഴാഴ്ചവരെ എറണാകുളം ജില്ലാ, മേഖലാ ഓഫീസുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സർവീസ് വെരിഫിക്കേഷനുകളും ഇന്റർവ്യൂകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് റീജണൽ ഓഫീസർ അറിയിച്ചു