padanopakaranam
എസ്.എൻ.ഡി.പി യോഗം 2481-ാം നമ്പർ ഇടക്കൊച്ചി ശാഖയുടെ കീഴിലുള്ള കുട്ടികൾക്കുള്ള പഠനോപകരണ വിതരണം

കൊച്ചി: എസ്.എൻ.ഡി.പി യോഗം 2481-ാം നമ്പർ ഇടക്കൊച്ചി ശാഖയുടെ കീഴിലുള്ള എല്ലാ വീടുകളിലെയും 1 മുതൽ 12-ാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി വി.എൽ. ബാബു, വൈസ് പ്രസിഡന്റ് സി.പി. മുകേഷ് എന്നിവർ നേതൃത്വം നൽകി