jameela

കൊച്ചി : ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം. ഷെഫീഖിന്റെ മാതാവും തമ്മനം കാരണക്കോടം പരേതനായ എം.കെ. അബ്ദുൾ ഖാദറിന്റെ (റിട്ട. ഡിസിപ്ളിനറി പ്രൊസീഡിംഗ്സ് ട്രിബ്യൂണൽ) ഭാര്യയുമായ ജമീല. എ. ഖാദർ (81) നിര്യാതയായി. സംസ്കാരം പൊന്നുരുന്നി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി. മറ്റു മക്കൾ : മുഹമ്മദ് മുസ്തഫ (റിട്ട. ജനറൽ മാനേജർ, ടി.സി.സി), നജീന, സജീന, അനിത. മരുമക്കൾ : സൗമില ഷെഫീഖ്, ഷഹാന മുസ്തഫ, അഡ്വ.ടി.ഐ. അബ്ദുൾ സലാം, അബ്ദുൾ കലാം ആസാദ്, എൻ.എം. നഹാസ്.