കിഴക്കമ്പലം: വൈദ്യുത സെക്ഷനു കീഴിൽ ആട്ടുപടി, ചെമ്മലപ്പടി, ഊരക്കാട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെയും പട്ടിമറ്റത്ത് തട്ടാംമുകൾ ട്രാൻസ്‌ഫോമറിനു കീഴിൽ 8.30 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.