kurian-mathai-100

കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ മിറ്റത്താനിക്കൽ കുര്യൻ മത്തായി (100) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് കൂത്താട്ടുകുളം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: പരേതനായ സിറിയക് മാത്യു,​ പരേതനായ ഡൊമിനിക്,​ ദാസ്‌കുഞ്ഞു മാത്യു,​ ബ്രദർ സ്റ്റനി മിറ്റത്താനിക്കൽ,​ ജോൺസൺ മാത്യു,​ ആലീസ്,​ സിസ്റ്റർ സൂസി മിറ്റത്താനിക്കൽ.