മൂവാറ്റുപുഴ: തൃക്കളത്തൂർ ചെമ്മലയിൽ രാമചന്ദ്രൻ നായർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: സിന്ധു, സന്ധ്യ, ശ്രീജ, സന്തോഷ്. മരുമക്കൾ: സത്യൻ, മധു, സൗമ്യ, പരേതനായ വേണു.