alangadu-tv-
ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ വാട്ട്സ്ആപ് കൂട്ടായ്മയുടെ വിദ്യാർത്ഥികൾക്ക് നൽകിയ ടിവി പഞ്ചായത്തംഗം ജോസ് ഗോപുരത്തിങ്കൽ കൈമാറുന്നു

പറവൂർ: ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വാട്ട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വാർഡിലെ വിദ്യാർത്ഥികൾക്ക് ടിവി നൽകി. പഞ്ചായത്തംഗം ജോസ് ഗോപുരത്തിങ്കൽ കുടുംബശ്രീ ഭാരവാഹികളായ സുനിതാ മധു , വിനിതാ പ്രഹ്ളാദൻ, അജിതാ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

.