thankamma

കാക്കനാട്: കങ്ങരപ്പടി പരുത മോളത്ത് വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി.
മക്കൾ: പരേതനായ അരവിന്ദൻ, സുധൻ. മരുമക്കൾ: മാലതി, രമണി.