vimala-70

മൂവാറ്റുപുഴ: ഏനാനല്ലൂർ ഷാപ്പുംപടി മങ്ങാട്ടുകുഴമ്പിൽ കുഞ്ഞന്റെ ഭാര്യ വിമല (70) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ബിനു, ബിന്ദു, ബിജു. മരുമക്കൾ: ബിന്ദു, രാജീവ്, രമ്യ.