pauly-83

കൊച്ചി: കിഴക്കമ്പലം താമരച്ചാൽ കാനക്കാപ്പള്ളി വീട്ടിൽ പരേതനായ കെ.എം. വർഗീസിന്റെ ഭാര്യ പൗളി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കിഴക്കമ്പലം സെന്റ്. ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി, മരിയ, ജാൻസി, മെറീന, റീന. മരുമക്കൾ: റൂബി, ജേക്കബ്, സാജു, ബിജു, പരേതനായ ബെന്നി.