നേര്യമംഗലം: കൈതമന പരേതനായ അവറാച്ചന്റെ ഭാര്യ എൽസി (80) നിര്യാതയായി. മക്കൾ: വിൽസൺ, സിസ്റ്റർ നവ്യ (എസ്.എച്ച്. കോൺവന്റ് നാഗപ്പുഴ), മിനി, ഷാന്റി. മരുമക്കൾ: ഷാജി കുര്യൻ, തോമസ്, സോളി. സംസ്‌കാരം ഇന്ന് 10ന് നേര്യമംഗലം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.