കൊച്ചി: മഴക്കാല രോഗങ്ങൾ കണക്കിലെടുത്ത് ശാന്തിഗിരി ആശുപത്രികളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ വിതരണം ആരംഭിച്ചു.
ശാന്തിഗിരി ഇമ്യൂണിറ്റി ക്ലിനിക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം ചിറ്റൂർ റോഡിലെ ശാന്തിഗിരി ആയുർവേദ&സിദ്ധ ഹോസ്പിറ്റലിൽ നാളെ (ബുധൻ) മന്ത്രി വി.എസ്.സുനിൽ കുമാർ നി​ർവഹി​ക്കും.
ക്ലിനിക്കിൽ രജിസ്ട്രേഷന് : 8111916007, 9895370246