sajeevan-56

ചെല്ലാനം: ചെല്ലാനം ചെമ്പകനാട്ടുപറമ്പിൽ പരേതനായ നാരായണന്റെ മകൻ സജീവൻ (56) നിര്യാതനായി. ഭാര്യ: തത്തമ്മ. മക്കൾ: സജീഷ്മ,​ സനിഷ്മ,​ അഭിരാജ്. മരുമക്കൾ: അനൂപ്,​ അരുൺ.