പെരുമ്പാവൂർ: വാഴക്കുളം പാഞ്ചായത്തിലെ എട്ടാം വാർഡിൽ ഇറിഗേഷൻ കനാൽ റോഡ് വാർഡ് മെമ്പർ സനിത റഹിം ഉദ്ഘാടനം ചെയ്തു. വികസനസമിതി അംഗങ്ങളായ സി.പി. സുബൈറുദീൻ, എം.ഒ. മുഹമ്മദ്കുഞ്ഞ്, ഷുക്കൂർ പാലിത്തിങ്കൽ, ഹംസ പറയൻകുടി, അനീഷ് മുഹമ്മദ്, ഷിഹാബ് മുണ്ടയ്ക്കൽ, ബഷീർ തുകലിൽ തുടങ്ങിയവർ പങ്കെടുത്തു.