അങ്കമാലി: അങ്കമാലി ബി.ആർ.സിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബി.സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്തു.കാലടി എസ്.എൻ.ഡി.പി.ഗ്രന്ഥശാല സെക്രട്ടറി കാലടി എസ്.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.അങ്കമാലി ബ്ലോക്ക്
പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.എൻ.സുനിൽകുമാർ,ബി.ആർ.സി.പരിശീലകൻ എ.എ.അജയൻ
എന്നിവർ സംസാരിച്ചു.