koovapady-dharna
സംയുക്ത ട്രേഡ് യൂണിയൻ കൂവപ്പടിയിൽ നടത്തിയ ധർണ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസ് ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂർ: സംയുക്ത ട്രേഡ് യൂണിയൻ കൂവപ്പടിയിൽ നടത്തിയ പ്രതിഷേധധർണ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി സാബു ആന്റണി, ഷൈജു, അലക്‌സ്, ഷിജു പൂണോളി, ബേബി തേക്കാനത്ത്, ജോസ് കുമരത്ത്, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.