john-mo
നിർദ്ധന വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിന് യു.ഡി.ഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ സ്മാർട്ട്‌ ടിവി കൈമാറുന്നു

ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌ ടിവി നൽകി. യു.ഡി.ഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ കൈമാറി. ഹെഡ്മിസ്ട്രസ് ക്ലമന്റീന, സിസ്റ്റർ മെർലിറ്റ, ഫാസിൽ ഹുസൈൻ, ലിറ്റി ജോസഫ്, ജി. മാധവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.