കൊച്ചി: സമ്പർക്കത്തിലൂടെ കൊവിഡ് പടരുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി.

രോഗ ലക്ഷണമുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്

ലക്ഷണങ്ങൾ കണ്ടാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ഇ സഞ്ജീവനി ഹെൽപ്പ് ലൈനിലോ ഫോൺ വഴി വിവരം അറിയിക്കണം

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിച്ചേ ചികിത്സ തേടാവൂ

നേരിട്ട് ആശുപത്രിയിൽ ചെല്ലുന്നത് പരമാവധി ഒഴിവാക്കണം