മീമ്പാറ: മീമ്പാറ പരിയാരം ലക്ഷംവീട് കോളനിയിൽ ഷിബു മത്തായി (42) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സുജ. മക്കൾ: അനന്തു, ആദിത്യൻ.