കണ്യാട്ടുനിരപ്പ് : ഒറക്കോട്ടയിൽ നാരായൻകുട്ടിയുടെ ഭാര്യ തങ്ക (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കാരിക്കോട് ഇലഞ്ഞികരയിൽ കുടുംബാംഗം. മക്കൾ: അനി, മിനി. മരുമക്കൾ: ഷിജി, സാബു.