പള്ളുരുത്തി: കോണം എസ്.എൻ.ഡി.പിക്ക് സമീപം ചെത്തിക്കാട്ട് വീട്ടിൽ മുകുന്ദൻ (81) നിര്യാതനായി. ഭാര്യ: മണി (റിട്ട. റെയിൽവെ). മക്കൾ: സുനിത, സുജിത. മരുമക്കൾ: രാധാകൃഷ്ണൻ, സ്മിത്ത്രാജ്. സംസ്കാരം ഇന്ന് രാവിലെ 10 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.