കുമ്പളങ്ങി: ചക്കാലക്കൽ സി.ഒ. സേവ്യർ (80) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് അഴിക്കകം ഹാേളിമേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സെബി, ലീബ, ഫാ. ജേബി ചക്കാലക്കൽ, ലാലു, ജെസ്റ്റിൻ. മരുമക്കൾ: വിൻസി, മേത്യു, റോയി, സ്റ്റെഫി.