തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ 8 മുതൽ 10വരെ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു.