സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം എം.ജി. റോഡിൽ നടത്തിയ പ്രതിഷേധം