പറവൂർ: പട്ടണം പുത്തൂരപറമ്പിൽ ശിവൻ (72) നിര്യാതനായി. ഭാര്യ: പ്രഭല. മക്കൾ: രതീഷ്, രഞ്ജിത്ത്, രജനികാന്ത്. മരുമക്കൾ: സിബി, ഷാനി, ജെയ്ഷ.