kamalamma-charamam-paravu

പറവൂർ : ചെറിയപ്പിള്ളി ചെറുക്കാടുപറമ്പിൽ ഗോപിയുടെ ഭാര്യ കമലമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സ്നേഹേശ്വരൻ (കേരളകൗമുദി ഏജന്റ്, ചെറിയപ്പിള്ളി), പരേതയായ ഷീല. മരുമകൾ: ഷീജ.