dyfi
ഡിവൈ.എഫ്.ഐയുടെ ടിവി ചലഞ്ചിന്റെ ഭാഗമായി പട്ടിമ​റ്റം മേഖല കമ്മി​റ്റി കുമ്മനോട് യു.പി സ്കൂളിലെ വിദ്യാർത്ഥിയ്ക്ക് ബ്ലോക്ക് സെക്രട്ടറി അബ്ദുൽ സമദ് ടിവി കൈമാറുന്നു

പട്ടിമറ്റം: ഓൺലൈൻ പഠന സഹായത്തിന് ഡിവൈ.എഫ്.ഐയുടെ ടിവി ചലഞ്ചിന്റെ ഭാഗമായി പട്ടിമ​റ്റം മേഖല കമ്മി​റ്റി കുമ്മനോട് യു.പി സ്കൂളിലെ വിദ്യാർത്ഥിക്ക് ടിവി നൽകി.ബ്ലോക്ക് സെക്രട്ടറി അബ്ദുൽ സമദ് സ്കൂളിലെ അദ്ധ്യാപകർക്ക് കൈമാറി. അദ്ധ്യപികമാരായ സിന്ധു രാജൻ,സൂസൻ,ജയന്തി,നസീമ, ബീമാബീവി, വിനോദ്, പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ്, മേഖല സെക്രട്ടറി മനീഷ് മദനൻ , സുബൈർ എന്നിവർ സംസാരിച്ചു.