shobhana-pai-65

മട്ടാഞ്ചേരി: കരിപ്പാലം അധികാരിവളപ്പിൽ പത്മനിവാസിൽ എ. പുരുഷോത്തമ പൈയുടെ ഭാര്യ ശോഭന പൈ (65) നിര്യാതയായി.
മക്കൾ: സംഗീത ( ലക്ഷ്മിവിലാസ് ബാങ്ക്,​ ആലപ്പുഴ), സതീഷ് (പ്രവീൺ), സരിത (എ.ടി.സി). മരുമക്കൾ: ജഗദീഷ്,​ രജനി,​ അശ്വിൻ.