കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം അന്തേവാസിയും ചെങ്ങന്നൂർ ഞാഴപ്പിള്ളിവീട്ടിൽ പരേതനായ വി.സി. ഗോപിനാഥൻ നായരുടെ (എയർഫോഴ്‌സ് വാറന്റ് ഓഫീസർ) ഭാര്യയുമായ രമണിക്കുട്ടി അമ്മ (80) നിര്യാതയായി. ചെങ്ങന്നൂർ ഞാവരത്ത് പുത്തൻവീട്ടിൽ കുടുബാംഗമാണ്. മക്കൾ: ജി. ശ്രീകുമാർ, ജി. ഉദയ്‌കുമാർ, ആർ. ശ്രീരഞ്ജിനി. മരുമകൻ: ശ്യാംകൃഷ്ണ (ഗൾഫ് ന്യൂസ്, സീനിയർ ന്യൂസ്നൈറ്റ് എഡിറ്റർ യു.എ.ഇ).