മൂവാറ്റുപുഴ: കമ്പി തപാൽ തൊഴിലാളികളുടെ അഖിലേന്ത്യാ നേതാവായിരുന്ന കെ.ജി ബോസിന്റെ ജന്മശതാബ്ധി ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. മൂവാറ്റുപുഴയിൽ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി.മുകന്ദൻ, പി.കെ.രാജു, ടി.വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.