കാലടി: മുവാറ്റി ഇറ്റാവുണ്ണിയുടെ മകൻ ശശി (70) നിര്യാതനായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: രത്‌നമ്മ. മക്കൾ: പ്രിയ, ബിജു. ഷീബ. മരുമക്കൾ: ജോഷി, രമ്യ, കൃഷ്ണകുമാർ.