raghavan-93

പള്ളുരുത്തി: ഇടക്കൊച്ചി തൈപ്പറമ്പിൽ രാഘവൻ (93) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ജോയി (ജയ), ജെയിൻ, ബേബി, ശോഭന. മരുമക്കൾ: അപ്പു, സ്മിതൻ, പരേതരായ മിനി, ജോഷി.