obituary

മൂവാറ്റുപുഴ: വാഴക്കുളം കാവന ആവിക്കൽ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കാവന വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബേബി, ഗ്രേയ്‌സി, അൽഫോൻസ, സണ്ണി, റാണി, ജോസഫ്, ബെന്നി. മരുമക്കൾ: എൽസി, ജോസ്, മാത്യു, കുട്ടിയമ്മ, മാത്യു, ചിന്നു, ഷീല.