കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ വലിയ കടമക്കുടി ചാത്തനാട് പാലവും അനുബന്ധ റോഡ് നിർമാണവുമാണവുമായി ബന്ധപ്പെട്ട് 14, 16 തീയതികളിൽ നടക്കാനിരുന്ന പുനരധിവാസ പാക്കേജിന്റെ വിചാരണ നടപടികൾ ഇനി അറിയിപ്പുണ്ടാവുന്നതുവരെ മാറ്റി വെച്ചതായി എൽ.എ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.