തൃക്കാക്കര : നിലംപതിഞ്ഞി മുഗൾ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി ബൈജു.സി.ജെ ( പ്രസിഡന്റ് ), നിർമ്മല ചന്ദ്രൻ, സുനിൽ (വൈസ്.പ്രസിഡന്റുമാർ), സിൽവി സുനിൽ (സെക്രട്ടറി), ദിനേശൻ, അജിത ശശി (ജോ.സെക്രട്ടറി), പ്രേമല (ഖജാൻജി) എന്നിവരടങ്ങുന്ന 17 പേരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വാർഷിക പൊതുയോഗം തിരഞ്ഞെടുപ്പ് മാത്രം നടത്തി പിരിഞ്ഞു.