കോലഞ്ചേരി: സാമ്പത്തികസഹായം അനുവദിക്കുന്നതിന് വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള പ്രൊഫഷണൽ, ഡിഗ്രി കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പട്ടികജാതി വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0484 2760083.