കോലഞ്ചേരി: മാമല സർവീസ് സഹകരണ ബാങ്കിന്റെ അഭിമുഖ്യത്തിൽ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി ബാങ്ക് പ്രസിഡന്റ് ബിജു മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് ,ജൈവ വളം, കീടനാശിനി,ഗ്രോ ബാഗ്,തൈകൾ എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും.