അങ്കമാലി: കറുകുറ്റി അട്ടാറ പാലാട്ടി ഉറുമീസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അട്ടാറ സെന്റ് അൽഫോൻസ ദേവാലയത്തിൽ
ഭാര്യ: മറിയാമ്മ (എടക്കുന്ന് പടയാട്ടിൽ കുടുംബാംഗം). മക്കൾ: ഷൈനി, ഷേർളി, മാത്യൂസ്. മരുമക്കൾ: ജോയ് , ദേവസിക്കുട്ടി, സിനി.