അങ്കമാലി: അങ്കമാലി സെക്ഷൻ പരിധിയിൽ മണിയംകുഴി, കരയാം പറമ്പ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.