ചോറ്റാനിക്കര സെക്‌ഷൻ: ഇരുമ്പനം സ്‌കൂൾ പരിസരം, കൈപ്പഞ്ചേരി പെരുന്നിനാകുളം ക്ഷേത്രം പരിസരം, കരിങ്ങാച്ചിറ ജംഗ്ഷൻ, വാട്ടർഅതോറിറ്റി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
തൃക്കാക്കര സെക്‌ഷൻ: വാണാച്ചിറ സി.എം.ഐ പരിസരം, നവോദയ മില്ലുംപടി ഡി. ഡി. മിസ്റ്റി ഹിൽസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
എരൂർ സെക്‌ഷൻ: ലേബർ ജംഗ്ഷൻ, മാരംകുളങ്ങര, കപ്പട്ടിക്കാവ്, പുത്തൻകുളങ്ങര, അറക്കക്കടവ്, വെട്ടവേലി ചെമ്മായത്ത്, വൈമീതി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: മട്ടാഞ്ചേരി ജ്യൂടൗൺ പരിസരം, മങ്ങാട്ടുമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
ആമ്പല്ലൂർ സെക്‌ഷൻ: മിത്രപുരം, പുലിയറ്റികര, പുലിപുറം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: തങ്ങൾനഗർ റോഡ്, അർപ്പണ നഗർ, കുമാരസ്വാമി, കെ.എം.പി നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ