ചിറയം: ചെറുപിള്ളിവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: മജീദ്, അസീസ്, ഷെറീഫ്, റംല, ഐഷ, ഖദീജ. മരുമക്കൾ: ഷീബ, സുബൈദ, സഫ്ന, അബ്ദുൽ റഹ്മാൻ, റഹിം, നജീബ്.