rotaryrotary
പ്രസിഡന്റ് ഡോ.ജയിംസ് മണിത്തോട്ടം

മൂവാറ്റുപുഴ: മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിന്റെ 2020-21ലെ ഭാരവാഹികളായി പ്രസിഡന്റ് ഡോ.ജയിംസ് മണിത്തോട്ടം, സെക്രട്ടറി ഡോ. ഷാജി പൗലോസ്, ജോ.സെക്രട്ടറി ഡോ. ജയ്‌മോൻ ഏലിയാസ്, ട്രഷറർ ഡോ. അബ്രാഹം മാത്യു, വൈസ് പ്രസിഡന്റ് രാജു തോമസ് എന്നിവർ ചുമതലയേറ്റു.