ആലുവ: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് പ്രദേശം കണ്ടയ്ൻമെന്റ് സോണയായി പ്രഖ്യാപിച്ചതിനാൽ ലൈബ്രറി ഓഫീസ് അവശ്യങ്ങൾക്ക് ഫോൺ മുഖേന ബന്ധപ്പെടണമെന്ന് സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം അറിയിച്ചു.