ആലുവ: ആലുവ നഗരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ഓഫീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുകയാണെന്ന് സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അറിയിച്ചു.